Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KPSTA Travel

Kasaragod

കെ​പി​എ​സ്ടി​എ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം

തൃ​ക്ക​രി​പ്പൂ​ർ: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​പി​എ​സ്ടി​എ) ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ൽ നി​ന്ന് ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന സം​ഘ​ട​നാ അം​ഗ​ങ്ങ​ളാ​യ 13 അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കെ​എം​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ശ​ശി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


പി.​ടി. ബെ​ന്നി, കെ. ​സു​ഗ​ത​ൻ, ടി. ​മ​ധു​സൂ​ദ​ന​ൻ, കെ.​കെ. സ​ജി​ത്ത്, ജി.​കെ. ഗി​രി​ജ, വി. ​ച​ന്ദ്ര​മ​തി, സി.​പി. പ്രീ​ത, എം. ​ജി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Latest News

Corehub Up